Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന  പ്രസ്താവനകളിൽ വോലെ സോയിങ്കയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഇദ്ദേഹമൊരു നൈജീരിയൻ നാടകകൃത്തും നോവലിസ്റ്റുമാണ് 
  2. 1986 ലെ  സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട് 
  3. ഇദ്ദേഹത്തിന്റെ ' Chronicles from the Land of the Happiest People on Earth ' എന്ന പുസ്തകം 2021 ൽ പുറത്തിറങ്ങി 

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

' റെനെഗേഡ്സ് - ബോൺ ഇൻ ദി യുഎസ്എ ' എന്ന പുസ്തകം രചിച്ച മുൻ യുഎസ് പ്രസിഡന്റ് ആരാണ് ?
1990 ലെ പുലിസ്റ്റർ സമ്മാന ജേതാവായ സെർബിയൻ - അമേരിക്കൻ കവി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?
സന്തോഷവും വേദനയും അളക്കുന്നതിന് ജെറമി ബന്തം ചില മാനദണ്ഡങ്ങൾ നിരത്തി ,ഇതറിയപ്പെടുന്നത് ?
“Sacred books of the East' was written by :